HOME
DETAILS
MAL
ജലസംരക്ഷണ പ്രതിജ്ഞയെടുത്തു
backup
March 24 2017 | 22:03 PM
നന്തി ബസാര്‍: വീരവഞ്ചേരി എല്‍.പി സ്‌കൂളില്‍ ജലദിനത്തോടനുബന്ധിച്ച് കുട്ടികള്‍ ജലസംരക്ഷണ പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് സ്‌കൂള്‍ സമീപത്തെ പടിഞ്ഞാറ്റടുത്ത് കുളം സന്ദര്‍ശിച്ച് സംരക്ഷണവലയം തീര്‍ത്തു. ജലസംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ തയാറാക്കി വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."