HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
June 30 2016 | 03:06 AM
കോഴിക്കോട്: നഗരം കോ-ഓപ്പറേറ്റീവ് മില്‍ക്ക് സൊസൈറ്റിയില്‍ സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി. കോം വിത്ത് കോ-ഓപറേഷന്‍, ഡിഗ്രി-എച്ച്.ഡി.സി, ജെ.ഡി.സി സ്വയംസാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും ബയോഡാറ്റയും സഹിതം ജൂലൈ ആറിന് മുന്‍പായി സംഘം ഓഫിസില്‍ എത്തിക്കുക. വിലാസം: നഗരം ക്ഷീരവ്യവസായ സഹകരണ സംഘം, തളി, ചാലപ്പുറം. ഫോണ്‍: 0495-2701243.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."