HOME
DETAILS
MAL
പെന്ഷന് വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്ന്
backup
March 25 2017 | 18:03 PM
വടക്കാഞ്ചേരി: നിര്‍മാണ തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് നല്കുന്ന പെന്ഷന് വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്ന് ബില്‍ഡിങ് റോഡ് വര്‍ക്കേഴ്സ് ഫെഡറേഷന് ഐ.എന്‍.ടി.യു.സി വടക്കാഞ്ചേരി മേഖലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പെന്‍ഷനേഴസ് ഫെഡറേഷന് ജില്ലാ പ്രസിഡന്റ് വറീത് ചിറ്റിലപ്പിള്ളി യോഗം ഉദ്ഘാടനം ചെയ്തു. ഷാജു കുറ്റിക്കാടന്‍ അധ്യക്ഷനായി. പ്രീത അനില്‍, കുഞ്ഞില ജെയിംസ്, റജീനമാത്യുു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."