HOME
DETAILS
MAL
സ്വയംതൊഴില്‍ വായ്പ
backup
May 26 2018 | 02:05 AM
കേരള സംസ്ഥാനത്തിലെ സംവരണേതര സമുദായാംഗങ്ങള്‍ ഉള്‍പ്പെട്ട സ്വയം സഹായ കൂട്ടുത്തരവാദിത്വ സംരംഭകത്വ സംഘങ്ങളില്‍നിന്ന് 2018 -19 വര്‍ഷത്തെ സംരംഭ- സമുന്നതി സ്വയംതൊഴില്‍ സംരംഭ വായ്പകള്‍ക്കുള്ള പലിശസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും www.kswcfc.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി: മെയ് 31.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."