HOME
DETAILS

എം.ജി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍; 20 ഒഴിവുകള്‍

  
backup
May 26, 2018 | 3:00 AM

%e0%b4%8e%e0%b4%82-%e0%b4%9c%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85-2


മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളിലായി 20 അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: യു.ജി.സി. നിബന്ധനകള്‍ക്കു വിധേയം. ശമ്പളം: 15,600-39,100, ഗ്രേഡ് പേ 6,000 രൂപ.
പ്രായപരിധി: 40 വയസ് (ഇളവുകള്‍ ബാധകം)
രജിസ്‌ട്രേഷന്‍ ഫീസ്: 1,000 രൂപ. (എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 500 രൂപ). ഓണ്‍ലൈനായി ഫീസ് അടയ്ക്കണം.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ബിഹേവിയറല്‍ സയന്‍സ് 1 (ഈഴവ), കെമിസ്ട്രി 1 (എസ്.സി), കംപ്യൂട്ടര്‍ സയന്‍സ് 1 (മുസ്‌ലം), ഗാന്ധിയന്‍ സ്റ്റഡീസ്, ഡെവലപ്‌മെന്റ് സ്റ്റഡീസ് (ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ഫിലോസഫി, സോഷ്യോളജി, എം.എസ്.ഡബ്ലിയു 3 (ജനറല്‍, ഈഴവ, വിശ്വകര്‍മ-ഓരോന്നു വീതം), ലോ 2 (ജനറല്‍, ഈഴവ, വിശ്വകര്‍മ-ഓരോന്നു വീതം), ലോ 2 (ജനറല്‍ 1, പി.എച്ച്.ഒ 1), ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് (ജനറല്‍), ഇംഗ്ലീഷ് 1 (ജനറല്‍), മലയാളം 1 (നാടാര്‍), മാനേജ്‌മെന്റ് 2 (ജനറല്‍1, ധീവര 1), എജ്യൂക്കേഷന്‍ 3 (ജനറല്‍ 1, മുസ്‌ലിം 1 എല്‍.സിഎ.ഐ 1), ഫിസിക്‌സ് 1 (ജനറല്‍), സോഷ്യല്‍ സയന്‍സ് 1 (ജനറല്‍), ടൂറിസം സ്റ്റഡീസ് 2 )ജനറല്‍ 1, ഈഴവ 1).
അപേക്ഷയുടെ പ്രിന്റ്ഔട്ടും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം Deptuy Regitsrar11 (Amdn), Mahatma Ganhdi Universtiy, Pryaadrsini Hills P.O, Ko-ttayam686560 എന്ന വിലാസത്തില്‍ ജൂണ്‍ ഒന്‍പതിനകം ലഭിക്കുംവിധം അയയ്ക്കണം.
വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി:
ജൂണ്‍ 04.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത നൂറാം വാര്‍ഷികാഘോഷം:'സുപ്രഭാതം' ത്രൈമാസ സ്‌കീം

Kerala
  •  a day ago
No Image

ഒമാന്‍ ടെല്ലിന് പുതിയ സിഇഒ

oman
  •  a day ago
No Image

ഡൽഹി ജെൻ സി പ്രതിഷേധം; അറസ്റ്റിലായവരിൽ മലയാളികളും

National
  •  a day ago
No Image

'കൂടുതലൊന്നും പുറത്തുവന്ന സന്ദേശത്തിലില്ല,അന്വേഷണം നടക്കട്ടെ'; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a day ago
No Image

'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സുപ്രഭാതം വെബ്‌സൈറ്റില്‍ പ്രത്യേക പേജ്

organization
  •  a day ago
No Image

ബോളിവുഡ് നടന്‍  ധര്‍മേന്ദ്ര അന്തരിച്ചു

National
  •  a day ago
No Image

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 6 മരണം, 28 പേര്‍ക്ക് പരുക്ക്

National
  •  a day ago
No Image

പാകിസ്താനിലെ പെഷവാറിൽ സുരക്ഷാ സമുച്ചയത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

International
  •  a day ago
No Image

റൊണാൾഡോയും മെസിയുമല്ല, ഫുട്ബോളിലെ ഗോട്ട് അവനാണ്: മൗറീഞ്ഞോ

Football
  •  a day ago