HOME
DETAILS

എടച്ചേരിയിലെ അനിഷ്ട സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം ചേര്‍ന്നു

  
backup
March 25, 2017 | 9:33 PM

%e0%b4%8e%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%a8%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%9f-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b5


എടച്ചേരി: എടച്ചേരിയില്‍ നിലനില്‍ക്കുന്ന അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊതുജനം ഒറ്റക്കെട്ടായി രംഗത്ത്. ആദര്‍ശപരമായ ഭിന്നതകള്‍ മറന്ന് സാഹോദര്യം മുറുകെ പിടിച്ച് വികസനത്തിന് ഒറ്റക്കെട്ടാകണമെന്ന് എടച്ചേരിയില്‍ കഴിഞ്ഞ ദിവസം സര്‍വകക്ഷിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന സമാധാനയോഗം തീരുമാനിച്ചു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടണ്ടായ  കരിഓയില്‍ സംഭവത്തെ യോഗം അപലപിച്ചു. ഇക്കാര്യത്തില്‍ പൊലിസിന്റെ ഇടപെടല്‍ ശക്തിപ്പെടുത്തണമെന്ന് സര്‍വകക്ഷിസംഘം വടകര ഡിവൈ.എസ്.പി സുദര്‍ശനനെ നേരില്‍ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.കെ അഹമ്മദ് മാസ്റ്റര്‍, വി. കുഞ്ഞിക്കണ്ണന്‍, സുരേന്ദ്രന്‍ മാസ്റ്റര്‍, എം.കെ പ്രേംദാസ് എന്നിവരാണ് ഡിവൈ.എസ്.പിയെ സന്ദര്‍ശിച്ചത്.
               അതിനിടെ എടച്ചേരിയിലെ ലീഗ് നേതാവിന്റെയും പ്രവര്‍ത്തകരുടെയും വീട്ടില്‍ കരിഓയില്‍ ഒഴിച്ച കേസിലെ പ്രതികളെ കണ്ടെണ്ടത്താന്‍ പൊലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ടണ്ട്. രാത്രികാലങ്ങളില്‍ അനാവശ്യമായി കടവരാന്തകളിലും ഓവുചാല്‍ പാലങ്ങളിലും കൂട്ടം കൂടി നിന്നവരെ പൊലിസ് വിരട്ടി ഓടിച്ചു. വരും ദിവസങ്ങളിലും പൊലിസിന്റെ ഭാഗത്തുനിന്ന് മുഖം നോക്കാതെയുളള ശക്തമായ നടപടികള്‍ ഉണ്ടണ്ടാകുമെന്നും പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും എടച്ചേരി എസ്.ഐ യൂസഫ് നടുത്തറമ്മല്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം ജില്ലയിലെ നാളത്തെ (22.10.2025) അവധി; മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ലെ 

Kerala
  •  35 minutes ago
No Image

തോരാതെ പേമാരി; ഇടുക്കിയില്‍ നാളെ യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി

Kerala
  •  an hour ago
No Image

യുഎഇയിൽ കനത്ത മഴ; നിറഞ്ഞൊഴുകി വാദികളും റോഡുകളും

uae
  •  an hour ago
No Image

ചരിത്രത്തിലേക്കുള്ള ദൂരം വെറും 25 റൺസ്; അഡലെയ്ഡ് കീഴടക്കാനൊരുങ്ങി വിരാട്

Cricket
  •  an hour ago
No Image

തൊഴിൽ തട്ടിപ്പ് നടത്തിയ ഏഷ്യൻ യുവതിക്ക് തടവും പിഴയും; ശിക്ഷ ശരിവച്ച് ദുബൈ അപ്പീൽ കോടതി

uae
  •  2 hours ago
No Image

റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്

Football
  •  2 hours ago
No Image

കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; രാജ്യത്തെ നാലിലൊന്ന് തൊഴിലാളികളും ഇന്ത്യയിൽ നിന്ന്

Kuwait
  •  2 hours ago
No Image

അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  2 hours ago
No Image

അവനെ എന്തുകൊണ്ട് ഓസ്‌ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം

Cricket
  •  2 hours ago
No Image

"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ

qatar
  •  3 hours ago