HOME
DETAILS

ജവഹര്‍ ബാലസാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു

  
backup
March 25, 2017 | 9:40 PM

%e0%b4%9c%e0%b4%b5%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%be%e0%b4%b2%e0%b4%b8%e0%b4%be%e0%b4%b9%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8%e0%b5%8d%e2%80%8c


കോഴിക്കോട്: ദേശീയ ബാല തരംഗം സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ രണ്ടാമത് ജവഹര്‍ ബാലസാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിയുടെ പൂവാലന്‍ കോഴി എന്ന കൃതിയാണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് അര്‍ഹമായത്.
പൂവത്തൂര്‍ സദാശിവന്‍, മുന്‍ എം.എല്‍.എ ടി.ശരത്ചന്ദ്രപ്രസാദ്, വിജയന്‍ കോടഞ്ചേരി എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഏപ്രില്‍ ഒന്ന് ശനിയാഴ്ച രാവിലെ പത്തിന് പൊലിസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ കെ.മുരളീധരന്‍ എം.എല്‍.എ വിതരണം ചെയ്യും. എം.പി അബ്ദുസ്സമദ് സമദാനി, സംവിധായകന്‍ ഹരിഹരന്‍, അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള, ടി.വി ബാലന്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ബാലതരംഗം സംസ്ഥാന ചീഫ് കോര്‍ഡിനേറ്റര്‍ ജഗത്മയന്‍ ചന്ദ്രപുരി, സംസ്ഥാന വൈസ് പ്രസിഡന്റ് അനന്തു നമ്പയില്‍, ജില്ലാ രക്ഷാധികാരി പി.അനില്‍ ബാബു, ബി.അക്ഷത, ജില്ലാ വൈസ് ചെയര്‍മാന്‍ ടി.കെ റുഷ്ദ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago