HOME
DETAILS
MAL
ബോധവല്‍ക്കരണ ക്യാംപ് സംഘടിപ്പിച്ചു
backup
March 25 2017 | 21:03 PM
താമരശേരി: കൊടുവള്ളി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയില്‍ വരുന്ന ഓട്ടിസം,എം.ആര്,ബഹുവിധ വൈകല്യം തുടങ്ങിയവയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വേണ്ടി ഏക ദിന ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ഓമശേരി സുനനുല്‍ ഹുദാ മദ്രസ്സയില്‍ നടന്ന പരിപാടി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂപ്പര്‍ അഹമ്മദ്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ഓമശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു, അബ്ദുറഹ്മാന്‍ഹാജി, വാര്‍ഡ് മെമ്പര്‍ ഭാസ്ക്കരന്‍ മാസ്റ്റര്‍, സി.ഡി.പി.ഒ.സുഷ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അന്നക്കുട്ടി മാത്യു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."