HOME
DETAILS
MAL
ഉപഹാരം നല്‍കി
backup
June 30 2016 | 05:06 AM
മാനന്തവാടി: കേരള മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 27ാം റാങ്ക് നേടിയ നാലാം മൈല്‍ അഷറഫ് ചീനബീടന്റെ മകള്‍ തസ്‌ക്കീനക്ക് എടവക പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് അബ്ദുല്ല ബ്രാന്‍ നല്‍കി. ടി മമ്മൂട്ടി, എ ഇബ്‌റാഹിം, വി അബ്ദുല്ല, വി അബ്ദുല്ല ഹാജി, ബ്രാന്‍ അഹമ്മദ് കുട്ടി സംബന്ധിച്ചു.
പ്ലസ് വണ്‍ പ്രവേശനം
പള്ളിക്കുന്ന്: ലുര്‍ദ്മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ്, കൊമേഴ്‌സ് വിഷയങ്ങളില്‍ ഒഴിവുള്ള മാനേജ്‌മെന്റ് കോട്ട സീറ്റുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ സ്‌കൂള്‍ ഓഫിസില്‍ നിന്നും ലഭ്യമാണ്. വിവരങ്ങള്‍ക്ക്: 9847277396, 9744102092, 9847772900.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."