HOME
DETAILS
MAL
തുല്യതാ പഠിതാക്കളുടെ കലാമത്സരങ്ങള്‍ സംഘടിപ്പിച്ചു
backup
March 25 2017 | 22:03 PM
കല്‍പ്പറ്റ: ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പഠിതാക്കളുടെ കലാമത്സരങ്ങള്‍ സംഘടിപ്പിച്ചു.
ടൗണ്‍ ഹാളില്‍ ആരംഭിച്ച കലാ മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്‍പേഴ്‌സണ്‍ എ ദേവകി അധ്യക്ഷയായി. അഡ്വ. രഘു, വര്‍ഗീസ് മുര്യന്‍കാവില്‍, ചന്ദ്രന്‍ കിനാത്തി, കെ ഉഷ, കെ.പി ജോണി, പി.വി ജാഫര്‍ എന്നിവര്‍ സംസാരിച്ചു. പി.പി സിറാജ് സ്വാഗതവും പി.എന്‍ ബാബു നന്ദിയും പറഞ്ഞു. എന്നീ മത്സരങ്ങള്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."