HOME
DETAILS

വോട്ടെടുപ്പില്‍ നിറഞ്ഞുനിന്നത് സവിത

  
backup
May 27 2018 | 01:05 AM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81


ഡുബ്ലിന്‍: ഇന്ത്യക്കാരിയുടെ ജീവനാണ് അയര്‍ലന്‍ഡില്‍ ചരിത്രപരമായ ഭരണഘടാ ഭേദഗതിയിലേക്കു നയിച്ചത്. 2012ലായിരുന്നു 31കാരിയായ ഡോ. സവിതാ ഹാലപ്പനാവര്‍ ഗര്‍ഭധാരിണിയായിരിക്കെ മരിച്ചത്. അയര്‍ലന്‍ഡില്‍ ദന്തരോഗ വിഭാഗത്തില്‍ ഡോക്ടറായിരുന്നു അവര്‍.
ആരോഗ്യപ്രശ്‌നങ്ങള്‍ കാണിച്ച് 17 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അവര്‍ കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി സമ്പാദിക്കാനായില്ല. തുടര്‍ന്ന് 2012 ഒക്ടോബറില്‍ രക്തത്തിലെ അണുബാധ കാരണം അവര്‍ മരണത്തിനു കീഴടങ്ങി. ഇത് അയര്‍ലന്‍ഡില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചു. തുടര്‍ന്നാണ് ഭരണഘടനാ ഭേദഗതിക്കായി രാജ്യത്ത് മുറവിളികളുയര്‍ന്നത്. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിലും സവിതയുടെ ചിത്രം വച്ചായിരുന്നു ഭേദഗതിയെ അനുകൂലിക്കുന്നവര്‍ കാംപയിന്‍ നടത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  3 months ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  3 months ago