HOME
DETAILS

എന്‍.സി.സി പരിശീലനകേന്ദ്രം കുട്ടനാട്ടില്‍ ആരംഭിക്കും

  
backup
June 30 2016 | 07:06 AM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%80%e0%b4%b2%e0%b4%a8%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d


കുട്ടനാട്: അഞ്ചാം കേരള നേവല്‍ ബറ്റാലിയന്‍ എന്‍.സി.സി കേഡറ്റുകളുടെ പരിശീലനത്തിനായുള്ള ഓഫീസ് കുട്ടനാട്ടില്‍ ആരംഭിക്കുമെന്ന് തോമസ് ചാണ്ടി എം.എല്‍.എ. എന്‍.സി.സി ഓഫീസിനു പുറമെ 300 കേഡറ്റുകള്‍ക്കും 25 നേവി പരിശീലകര്‍ക്കും താമസ സംവിധാനം ഉള്‍പ്പെടെയുള്ള ക്യാമ്പാണ് ആരംഭിക്കുന്നത്.
ഏഴ് വെയ്‌ലര്‍ ബോട്ട്, സെയിലിംഗ് ബോട്ട്, രണ്ട് റെസ്‌ക്യു ബോട്ട് തുടങ്ങിയവയും ക്യാമ്പിനോടനുബന്ധിച്ചുണ്ടാവും. വെള്ളത്തില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ക്ക് നേവിയുടെ സഹായം ഈ ക്യാമ്പില്‍നിന്നും അടിയന്തിരമായി ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെമ്പാടുമുള്ള എന്‍.സി.സി കേഡറ്റുകള്‍ക്ക് സാഹസിക പരിശീലനങ്ങളായ നീന്തല്‍, കനോയിംഗ്, കയാക്കിംഗ്, പാരാസെയിലിംഗ്, സെയിലിംഗ് എക്‌സ്‌പെന്‍ഡിഷന്‍, സ്‌കൂബാ ഡൈവിംഗ് തുടങ്ങിയ സജീകരണങ്ങളും ക്യാമ്പിനോടനുബന്ധിച്ചുണ്ടാവും.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുസംബന്ധിച്ച് തോമസ് ചാണ്ടി എം.എല്‍.എയും എന്‍.സി.സി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സനല്‍കുമാറും ഉന്നത എന്‍.സി.സി ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. ഇതിനായി വെളിയനാട് വില്ലേജിലെ റവന്യൂഭൂമി എന്‍.സി.സിക്ക് വിട്ടുകൊടുക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago