HOME
DETAILS
MAL
രക്തദാന ക്യാമ്പ് നാളെ
backup
June 30 2016 | 07:06 AM
ചെങ്ങന്നൂര്‍: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ്ബും മോട്ടോര്‍ ക്ലബ്ബും സംയുക്തമായി നാളെ രാവിലെ ഒമ്പതിന് മുളക്കുഴ സെഞ്ച്വറി ആശുപത്രിയില്‍ രക്തദാന ക്യാമ്പ് നടത്തും. ക്യാമ്പില്‍ രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേദിവസം രാവിലെ 9 ന് മുമ്പായി ആശുപത്രിയില്‍ എത്തച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."