HOME
DETAILS
MAL
വഴി കണ്ടുപിടിക്കുന്നവര്‍
backup
May 27 2018 | 02:05 AM
യുവകഥാകൃത്ത് ദേവദാസ് വി.എമ്മിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. കാരൂര്‍ സ്മാരക പുരസ്‌കാരം ലഭിച്ച 'പന്തിരുകുലം' ഉള്‍പ്പെടെ ഏഴു കഥകള്‍. സങ്കീര്‍ണവും കലുഷിതവുമായ ജീവിതസാഹചര്യങ്ങളെ നേരിടാന്‍ സ്വന്തമായ വഴിവെട്ടി മുന്നേറുന്നവരുടെ കഥകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."