HOME
DETAILS
MAL
ദേശീയ സെമിനാര്‍
backup
June 30 2016 | 08:06 AM
കൊല്ലം: കൊല്ലം ശ്രീനാരായണ കോളജില്‍ കേരള സ്റ്റേറ്റ് സയന്‍സ്, ടെക്‌നോളജി ആന്റ് എന്‍വയണ്‍മെന്റും ബിരുദ-ബിരുദാനന്തര ബിരുദ ഗവേഷണകേന്ദ്രമായ രസതന്ത്രവിഭാഗവും ചേര്‍ന്ന് സംയുക്തമായി നടത്തിയ ''ഭൂഗര്‍ഭജലസമ്പത്തിന്റെ പരിപോഷണം: പ്രശ്‌നങ്ങള്‍, പരിമിതികള്‍'' ദ്വിദിന ദേശീയ സെമിനാര്‍ മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു.
വകുപ്പുമേധാവി ഡോ.വി.എല്‍.പുഷ്പ അധ്യക്ഷത വഹിച്ചു. ഡോ.അജയകുമാര്‍ വര്‍മ്മ, ഡോ.അനൂപ് കൃഷ്ണന്‍, ഡോ.രാജേഷ് രഘുനാഥ് തുടങ്ങിയവര്‍ ബന്ധപ്പെട്ട പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.എസ്.സുമ,ഡോ.ബി.എസ്.വിനോദ് ,ഡോ.ആര്‍.പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു. സെമിനാര്‍ ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."