HOME
DETAILS

ആരോഗ്യത്തിന് ഭീഷണിയായി തമിഴ്‌നാട്ടില്‍ നിന്നുള്ള പനശര്‍ക്കര

  
backup
May 28, 2018 | 1:54 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a4


ചാരുംമൂട്: തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ നിന്ന് വ്യാപകമായി തെക്കന്‍ ജില്ലകളിലേക്ക് കൊണ്ടുവന്ന് വില്‍പന നടത്തുന്ന പന ശര്‍ക്കര ഗുണനിലവാരം കുറഞ്ഞതും രോഗങ്ങള്‍ ക്ഷണിച്ച് വരുത്തുന്നതും.
വഴിയരികില്‍ വച്ചുള്ള ഗുണനിലവാരമില്ലാത്ത തമിഴ്‌നാട് ശര്‍ക്കര വന്‍തോതിലാണ് വിറ്റഴിയുന്നത്.കുറഞ്ഞ വിലക്ക് വില്‍ക്കപ്പെടുന്ന ഇതില്‍ അജിനാമോട്ടോ, സാക്കറിന്‍, ഡെല്‍സിന്‍ തുടങ്ങിയ രാസപദാര്‍ഥങ്ങള്‍ വ്യാപകമായി ചേര്‍ക്കുന്നുണ്ടെന്നാണ് വിവരം.
കൃത്രിമ രാസവസ്തുക്കളും ചേര്‍ക്കുന്നുണ്ട്. പൂപ്പല്‍ വരാതിരിക്കാന്‍ ബെന്‍സോയിക് ആസിഡും കേടാകാതിരിക്കാന്‍ പൊട്ടാസ്യം സള്‍ഫേറ്റ്, സോഡിയം സള്‍ഫേറ്റ് എന്നിവയും ചേര്‍ത്താണ് ഇത് നിര്‍മിക്കുന്നത്.
പഞ്ചസാരയുടെ 1000 ഇരട്ടി മധുരവും ഇത്തിരി ലഹരിയും കിട്ടുന്നതും ഇലക്ട്രോ പ്ലേറ്റിങിനായി ഉപയോഗിക്കുന്ന രാസവസ്തുവായ സൂപ്പര്‍ ഗ്ലോ സൂപ്പറും ഇതില്‍ ചേര്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇത് മൂത്രാശയ രോഗംമുതല്‍ കാന്‍സര്‍ വരെയുള്ള രോഗത്തിന് കാരണമാകും. വിശ്വാസ്യതക്കുവേണ്ടി പന ഓലയില്‍ പൊതിഞ്ഞാണ് ഇവ കച്ചവടം ചെയ്യുന്നുത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തോന്നുംപടി ലോഡ് ഷെഡിങ് പാടില്ല'; കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ രൂക്ഷ വിമര്‍ശനം

Kerala
  •  6 days ago
No Image

71കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം, കൈ തല്ലിയൊടിച്ചു: മകന്‍ അറസ്റ്റില്‍

Kerala
  •  6 days ago
No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  6 days ago
No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  6 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  6 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  6 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  6 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  6 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  6 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  6 days ago