HOME
DETAILS

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: മാര്‍ച്ചിനുനേരെ പൊലിസ് ലാത്തിചാര്‍ജ്ജ്

  
backup
March 27, 2017 | 9:47 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%bf%e0%b4%aa%e0%b5%8d-19


കൊല്ലം: കേരളപുരം സെന്റ് വിന്‍സന്റ് സ്‌കൂളില്‍ 9-ാംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശമയച്ച അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലിസ് ക്രൂരമായ ലാത്തിച്ചാര്‍ജ്ജ് നടത്തിയതായി കോണ്‍ഗ്രസ് ആരോപിച്ചു. ലാത്തിച്ചാര്‍ജില്‍ പത്തോളം പ്രവര്‍ത്തകര്‍ക്ക് സാരമായ പരുക്കേല്‍ക്കുകയും ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉള്‍പ്പടെയുള്ള നേതാക്കന്‍മാരുടെ പേരില്‍ കള്ളക്കേസ് എടുത്തതായും കോണ്‍ഗ്രസ് ആരോപിച്ചു. ആശുപത്രിയില്‍ പരുക്ക് പറ്റി കിടക്കുന്നവരെയും പൊലിസ് സ്റ്റേഷനിലുള്ളവരെയും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ സന്ദര്‍ശിച്ചു.
ദിനംപ്രതി കുണ്ടറയിലും പരിസരത്തും ഇത്തരം സംഭവങ്ങള്‍ നിത്യമാവുമ്പോള്‍ ജനപക്ഷത്ത് നിന്നുകൊണ്ട് ഇരയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട പൊലിസ് സി.പി.എമ്മിനെ തൃപ്തിപ്പെടുത്താന്‍ കാണിക്കുന്നത് അത്യുത്സാഹമാണ്. ഇത്തരം നടപടികളില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ സമരമുഖത്ത് കോണ്‍ഗ്രസിന്റെ രൂപവും ഭാവവും മാറുമെന്നും ഡി.സി.സി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. പ്രദീപ് മാത്യൂ, ജയകുമാരന്‍ ഉണ്ണിത്താന്‍, ജ്യോതിര്‍ നിവാസ്, ഷാജഹാന്‍, സിയാദ് തുടങ്ങിയവരാണ് ആശുപത്രിയില്‍ കഴിയുന്നത്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഈ റെയിൽവേ നിങ്ങൾക്കായി നിർമ്മിച്ചതാണ്'; ശ്രദ്ധനേടി ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇമാറാത്തി ക്യാപ്റ്റൻ ഇബ്രാഹിം അൽ ഹമ്മാദിയുടെ വാക്കുകൾ

uae
  •  3 days ago
No Image

രക്ഷാപ്രവർത്തനക്കേസിൽ നടപടി; എംആർ അജിത് കുമാറിന് സസ്പെൻഷൻ

latest
  •  3 days ago
No Image

മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു: കുവൈത്ത് അതിർത്തിയിൽ ഡ്രോൺ ആക്രമണം; 6 ഡ്രോണുകളും മിസൈലുകളും തകർത്ത് ജോർദാൻ

Kuwait
  •  3 days ago
No Image

പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം; നീറ്റ് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത

National
  •  3 days ago
No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  3 days ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  3 days ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  3 days ago
No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  3 days ago