HOME
DETAILS
MAL
ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിങ്
backup
March 27 2017 | 22:03 PM
കോഴിക്കോട്: ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയിസ് കോംപന്‍സേഷന്‍ കമ്മിഷണറും എംപ്ലോയിസ് ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയുമായ കെ.വി.രാധാകൃഷ്ണന് ഏപ്രില്‍ നാല്, 11 തിയതികളില്‍ കണ്ണൂര്‍ ലേബര്‍ കോടതിയിലും ഏപ്രില്‍ 25 ന് തലശ്ശേരി ബാര്‍ അസോസിയേഷന് ബൈസെന്റിനറി ഹാളിലും, 20,21 തിയതികളില്‍ വയനാട് കല്‍പ്പറ്റ ബാര്‍ അസോസിയേഷന് ഹാളിലും സിറ്റിങ് നടത്തും.
28 ന് കാസര്‍കോട് ജില്ലാ ലേബര്‍ ഓഫിസിലും അഞ്ച്, ആറ്, ഏഴ്, 12 തിയതികളില്‍ ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളും എംപ്ലോയിസ് കോംപന്‍സേഷന്‍ കേസുകളും ഇന്‍ഷൂറന്‍സ് കേസുകളും വിചാരണ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."