HOME
DETAILS
MAL
കൊട്ടിയൂര്‍ പീഡനം: ഫാ. റോബിന്റെ ജാമ്യ ഹരജി നാളെ പരിഗണിക്കും
backup
March 27 2017 | 22:03 PM
തലശ്ശേരി: കൊട്ടിയൂര്‍ പീഡന കേസിലെ മുഖ്യപ്രതി ഫാ.റോബിന്‍ വടക്കുംചേരി നല്‍കിയ ജാമ്യ ഹരജിയില്‍ വിധി പറയുന്നത് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (അഡ്‌ഹോക്-ഒന്ന്) കോടതി നാളത്തേക്ക് മാറ്റി. കേസിലെ ഒന്നാം പ്രതിയായ റോബിന്‍ നല്‍കിയ ജാമ്യ ഹരജിയില്‍ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു. ഹരജിയില്‍ ഇന്നലെയായിരുന്നു വിധി പറയാനിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."