HOME
DETAILS
MAL
ഒന്നാംപ്രതി ആഭ്യന്തര വകുപ്പ്: കെ.പി.എ മജീദ്
backup
May 28 2018 | 20:05 PM
കോഴിക്കോട്: കെവിന് എന്ന ചെറുപ്പക്കാരനെ തട്ടിക്കൊണ്ടുപോയി കൊന്നുതള്ളിയ സംഭവത്തില്‍ ഒന്നാംപ്രതി ആഭ്യന്തര വകുപ്പാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ്. സംസ്ഥാനത്ത് ക്രമസമാധാനം അവതാളത്തിലാവുമ്പോള് തനിക്ക് സുരക്ഷ വര്‍ധിപ്പിച്ച് കവചമൊരുക്കുകയാണ് പിണറായി വിജയന്. നിയമവാഴ്ച ഉറപ്പുവരുത്താന്‍ കഴിയില്ലെങ്കില്‍ പിണറായി വിജയന് ഇറങ്ങിപ്പോകുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."