HOME
DETAILS
MAL
പാകിസ്താന് ജയം
backup
March 27 2017 | 23:03 PM
ബ്രിഡ്ജ്ടൗണ്‍: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ പാകിസ്താന് ആറു വിക്കറ്റ് ജയം. വിന്‍ഡീസിന്റെ 112 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം 17 പന്തു ബാക്കി നില്‍ക്കെ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി സ്വന്തമാക്കുകയായിരുന്നു പാകിസ്താന്‍. ഷോയിബ് മാലിക്(38*) ബാബര്‍ അസം(29) എന്നിവര്‍ നന്നായി ബാറ്റ് ചെയ്തു. കാര്‍ലോസ് ബ്രാത്ത്‌വൈറ്റ്(34) ആണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."