HOME
DETAILS
MAL
ഇന്ധനവിലയില്‍ ഒരു പൈസയുടെ ആശ്വാസം!
backup
May 30, 2018 | 3:58 AM
ന്യൂഡല്‍ഹി: തുടര്‍ച്ചയായ 16 ദിവസത്തെ വിലവര്‍ധനവിനു ശേഷം പെട്രോളിന്റെയും ഡീസലിന്റേയും വിലയില്‍ നേരിയ കുറവ്.
ഒരു പൈസയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കുറവു വന്നതായി അറിയിപ്പുണ്ടായിരുന്നു.
എന്നാല്‍ സാങ്കേതിക പ്രശ്‌നമാണെന്നും ഒരു പൈസയാണ് കുറവു വന്നതെന്നും പിന്നീട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിക്കുകയായിരുന്നു.
Indian Oil Corporation corrects earlier figures, Petrol prices went down not by 60 paise in Delhi & 59 paise in Mumbai but by just 1 paise. Diesel prices also went down by just 1 paise instead of 56 paise in Delhi & 59 paise in Mumbai pic.twitter.com/OXqR2QEIBP
— ANI (@ANI) May 30, 2018
തിരുവനന്തപുരത്തെ വില
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."