HOME
DETAILS

ദലിത് സ്ത്രീകള്‍ക്കെതിരായ അതിക്രമം: എസ്.ഐ.ടി സംവിധാനം വേണമെന്ന് ഗീതാനന്ദന്‍

  
backup
March 28 2017 | 19:03 PM

%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0

കൊച്ചി: ദലിത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ എസ്.ഐ.ടി സംവിധാനം വേണമെന്ന് ആദിവാസി ഗോത്ര മഹാസഭ കോര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജിഷ കേസ് അന്വേഷണം തുടക്കംമുതല്‍ പാളിയെന്ന വിജിലന്‍സ് ഡയരക്ടറുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ആവശ്യം ഉന്നയിക്കുന്നത്. കൊലപാതകം, ലൈംഗികാതിക്രമം പോലെയുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കേരള പൊലിസ് സംവിധാനത്തെക്കുറിച്ച് ഗുരുതരമായ സംശയങ്ങളാണ് ഉയരുന്നത്. കുറ്റവാളികളോടൊപ്പമാണ് പൊലിസ് എന്ന പ്രതീതിയാണ് ജനങ്ങള്‍ക്കുള്ളത്.
ജിഷ കേസില്‍ തുടന്വേഷണം വേണമെന്ന ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാരും കോടതികളും തയാറാകണം. ജിഷ കേസിന്റെ പുനരന്വേഷണ സാധ്യത സര്‍ക്കാരും ബന്ധപ്പെട്ട കോടതികളും പരിഗണിക്കുക, സ്ത്രീകള്‍, ദലിതര്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്കെതിരേ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് ശാസ്ത്രീയമായ അന്വേഷണം നടത്താനുള്ള പ്രത്യേക അന്വേഷണ സംവിധാനം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭൂഅധികാര സംരക്ഷണ സമിതി പദയാത്ര സംഘടിപ്പിക്കും.
ഏപ്രില്‍ 29ന് കാസര്‍കോട് ജില്ലയില്‍ ജിഗ്‌നേഷ് മേവാനി ഉദ്ഘാടനം ചെയ്യുന്ന പദയാത്ര മേയ് 31ന് തിരുവനന്തപുരത്ത് എത്തിച്ചേരും. വാര്‍ത്താസമ്മേളനത്തില്‍ ആദിജന മഹാസഭ നേതാവ് സി.ജെ. തങ്കച്ചനും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago