HOME
DETAILS
MAL
സ്പെഷല്‍ ടീച്ചേഴ്‌സ് ട്രെയിനീസ് കലോത്സവം: പരപ്പനങ്ങാടി ചാംപ്യന്മാര്‍
backup
March 28 2017 | 20:03 PM
പരപ്പനങ്ങാടി: തൃശൂരില്‍ നടന്ന സംസ്ഥാന സ്‌പെഷല്‍ ടീച്ചേഴ്‌സ് ട്രെയിനീസ് കലോത്സവത്തില്‍ പരപ്പനങ്ങാടി ഗവ: സ്‌പെഷല്‍ ടിച്ചേഴ്‌സ് ട്രെയിനിങ് സെന്റര്‍ ഒവറോള്‍ ചാംപ്യന്‍മാരായി.തൃശൂര്‍ പോപ്പ് പോള്‍ മേഴ്‌സി ഹോമില്‍ നടന്ന കലോത്സവം വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കര ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എം കെ ജയരാജ്, സിനി ആര്‍ട്ടിസ്റ്റ് പ്രമോദ് മാള സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."