HOME
DETAILS
MAL
കലാപകാരികള്‍ മുഖ്യധാരയിലേക്ക് വരണം
backup
March 30 2017 | 00:03 AM
ശ്രീനഗര്‍: കലാപകാരികള്‍ ആയുധം വച്ച് കീഴടങ്ങണമെന്ന് മുഖ്യമന്ത്രി മെഹബൂബാ മുഫ്തി ആവശ്യപ്പെട്ടു. തദ്ദേശിയരായ കലാപകാരികള്‍ സംസ്ഥാനത്തിന്റെ വികസനത്തിനായി മുഖ്യധാരയിലേക്ക് വരികയാണ് വേണ്ടത്. അക്രമം നടത്തിയതുകൊണ്ട് എന്താണ് നേട്ടമെന്നും ആയുധമെടുത്ത് നടത്തുന്ന പോരാട്ടം ഒന്നിനും ശാശ്വത പരിഹാരമല്ലെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."