HOME
DETAILS
MAL
മെക്‌സിക്കോയ്ക്ക് വിജയം
backup
March 30 2017 | 00:03 AM
പാനമ സിറ്റി: കോണ്‍ക്കാക്കാഫ് മേഖലാ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ മെക്‌സിക്കോ 1-0ത്തിനു ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയെ കീഴടക്കി. കോസ്റ്റ റിക്ക- ഹോണ്ടുറാസ്, പാനമ- അമേരിക്ക പോരാട്ടങ്ങള്‍ 1-1നു സമനില.
ലോകകപ്പമ് യോഗ്യതാ ഓഷ്യാനിയ മേഖലയില്‍ പപുവ ന്യൂ ഗ്വിനിയക്ക് വിജയം. 2-1നു താഹിതിയെ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."