HOME
DETAILS
MAL
ചാവക്കാട് സ്വദേശിയായ യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു
backup
March 30 2017 | 05:03 AM
ദോഹ: ഖത്തറില്‍ ചാവക്കാട് സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചാവക്കാട് ചോവല്ലൂര്‍പടി പള്ളിയത്ത് അന്‍സാര്‍ (35)ആണ് മരിച്ചത്. ഡ്രൈവറായി ജോലിനോക്കുകയായിരുന്നു. പിതാവ് മൊയ്തുഹാജി, മാതാവ് റുക്കിയ, ഭാര്യാ തെസ്‌നി, മക്കള്‍: ജാസ്മിന്‍, ഹംദാന്‍ ഹാഷിം, സഹോദരങ്ങള്‍: റിയാസ് (ചെന്നൈ), ലിയാഖത്ത് (ദുബായ്) നസിതനവാസ്, ഖത്തറില്‍ ജോലിചെയ്യുന്ന സഹോദരി ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു മൃതദേഹം നാട്ടിലേക്കുകൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."