HOME
DETAILS

പ്ലസ് വണ്ണുകാരനേയും റാഗ് ചെയ്തു; വിദ്യാര്‍ഥിക്ക് പരുക്ക്

  
backup
July 02 2016 | 06:07 AM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%87%e0%b4%af%e0%b5%81%e0%b4%82-%e0%b4%b1%e0%b4%be%e0%b4%97%e0%b5%8d

എടപ്പാള്‍: സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തതിനെത്തുടര്‍ന്നു പ്ലസ് വണ്‍ വിദ്യാര്‍ഥിക്കു പരുക്ക്. കാടഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയും കാടഞ്ചേരി കോട്ടപറമ്പില്‍ അബ്ദുള്‍ അസീസിന്റെ മകനുമായ ബാസില്‍അസീസി( 16)നെയാണു പരുക്കുകളോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പ്ലസ് വണ്‍ ക്ലാസ് തുടങ്ങി രണ്ടാം ദിനമായ ഇന്നലെ രാവിലെ പതിനൊന്നരക്കാണു ബാസിലിനെ എട്ടു പേരടങ്ങുന്ന സീനിയര്‍ വിദ്യാര്‍ഥികള്‍ ആദ്യം റാഗ് ചെയ്യുന്നത്.
ടീ ഷര്‍ട്ട് ഇട്ടതിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നു സീനിയര്‍ വിദ്യാര്‍ഥികളുടെ നിര്‍ദേശം അനുസരിക്കാമെന്നു സമ്മതിച്ച ബാസിലിനെ പിന്നീടു ബാത്ത് റൂമിനു സമീപത്തു വെച്ചും തുടര്‍ന്നു ക്ലാസ് റൂമില്‍ വെച്ചും സംഘം ചേര്‍ന്നു മര്‍ദിക്കുകയായിരുന്നു. ബാസിലിന് കൈക്കു പരുക്കുണ്ട്.രക്ഷിതാവിന്റെ പരാതിയെ ത്തുടര്‍ന്നു പൊന്നാനി പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ഥിയില്‍ നിന്നു മൊഴിയെടുത്തു കേസ് രജിസ്റ്റര്‍ ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago