HOME
DETAILS
MAL
ജില്ലാ കലക്ടറുടേത് അപക്വമായ നടപടി: എം.ജി.എസ്
backup
July 02 2016 | 06:07 AM
കോഴിക്കോട്: എം.കെ രാഘവന് എം.പിക്കെതിരായ കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്റെ നടപടി അപക്വമെന്ന് ചരിത്രകാരന് എം.ജി.എസ് നാരായണന്. പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാര്‍ത്താക്കുറിപ്പിലും ഫേസ്ബുക്ക് പോസ്റ്റുകളിലും എം.പിയെ അധിക്ഷേപിക്കുന്ന തരത്തില്‍ കലക്ടര്‍ പ്രവര്‍ത്തിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എം.കെ രാഘവന് എം.പി ജനകീയ നേതാവാണ്. സിവില്‍ സര്‍വിസിലിരിക്കുന്നവര്‍ ജനനേതാക്കള്ക്കെതിരേ പ്രവര്‍ത്തിക്കുന്നത് അസാധാരണ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."