HOME
DETAILS
MAL
ബജറ്റ്: ചാലിയാറില്‍ വീട് നിര്‍മാണത്തിന് മുന്‍ഗണന
backup
March 30 2017 | 19:03 PM
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തില്‍ 15.20കോടി രൂപ വരവും 15.04 കോടി രൂപ ചിലവും കണക്കാക്കുന്ന മിച്ച ബജറ്റ് വൈസ് പ്രസിഡന്റ് എം.ടി ലസ്ന അവതരിപ്പിച്ചു. ഹരിത കേരളം പദ്ധതിയില്‍ കൃഷി, മാലിന്യ സംസ്കരണം, ലൈഫ് പദ്ധതിയില്‍ വീട് നിര്‍മാണം, ശുദ്ധജല വിതരണം എന്നിവക്ക് 40 ലക്ഷം, ആര്‍ദ്രം ആരോഗ്യ പദ്ധതിക്ക് 30 ലക്ഷം രൂപ വീതം മാറ്റി വച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."