HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ പോസ്റ്റ്: സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി
backup
March 30 2017 | 22:03 PM
തൃക്കരിപ്പൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റേതെന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചവര്‍ക്കെതിരേ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി.
ഫേസ്ബുക്കിലും വാട്സ് ആപ്പിലുമാണ് വ്യാജ പോസ്റ്റുകള്‍ പ്രചരിക്കുന്നത്. പുലര്‍ച്ചെയുള്ള ബാങ്ക് വിളി അവിശ്വാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അത് നിര്‍ത്താന്‍ സമുദായം ചിന്തിക്കണമെന്ന പോസ്റ്റാണ് പ്രചരിക്കുന്നത്.
കാസര്‍കോട് ജില്ലയില്‍ മാത്രമായി നൂറിലേറെ ഗ്രൂപ്പുകള്‍ക്കെതിരേ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.
പോസ്റ്റ് പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലിസ് മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."