HOME
DETAILS
MAL
നിപാ വൈറസ്: നാസിലത്തിന്റെ ഖുനൂത്ത് നിര്‍വഹിക്കുക
backup
June 03 2018 | 15:06 PM
കോഴിക്കോട്: നിപാ വൈറസ് വ്യാപനം തടയുന്നതിന് എല്ലാ ഫര്‍ള് നിസ്‌കാരത്തിലും നാസിലത്തിന്റെ ഖുനൂത്ത് നിര്‍വ്വഹിക്കാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."