HOME
DETAILS

തിരുവനന്തപുരത്ത് സൗജന്യഅരി ഇറക്കാന്‍ കൂടുതല്‍ കൂലി ചോദിച്ച് സി.ഐ.ടി.യു; ഇറക്കാനാകാതെ അരി പെരുവഴിയില്‍

  
backup
April 02, 2020 | 9:50 AM

trade-unions-demanding-more-money-in-nedumangadu-2020

തിരുവനന്തപുരം: സൗജന്യഅരി ഇറക്കാന്‍ സി.ഐ.ടി.യു തൊഴിലാളികള്‍ കൂടുതല്‍ കൂലി ചോദിച്ചതിനെത്തുടര്‍ന്ന് അരി വാഹനത്തില്‍ കെട്ടിക്കിടക്കുന്നു. തിരുവനന്തപുരം നെടുമങ്ങാട് എന്‍.എഫ്.എസ്.എ ഗോഡൗണിലേക്ക് എറണാകുളം കാലടിയില്‍ നിന്നെത്തിച്ച റോഡാണ് ഗോഡൗണിന് പുറത്ത് കിടക്കുന്നത്.

മൂന്ന് ലോഡ് അരിയാണ് ഇറക്കാനാവാതെ കെട്ടിക്കിടക്കുന്നത്.സാധാരണ ഇറക്കുന്ന കൂലിയ്ക്ക് പുറമെ കൂലി ചോദിച്ചതാണ് തര്‍ക്കത്തിന് കാരണം. സാധാരണ നിലയില്‍ 300 രൂപയാണ് ഇറക്കുകൂലിയായി വാങ്ങുന്നത്. ഈ സ്ഥാനത്താണ് ഇവര്‍ 800 രൂപ ആവശ്യപ്പെടുന്നതെന്ന് ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു. അധികൃതര്‍ ഇടപെട്ടിട്ടും ഇവര്‍ വഴങ്ങിയില്ല.

രാവിലെ പത്തുമണിയ്ക്ക് എത്തിയ ലോഡാണ് തര്‍ക്കം കാരണം വഴിയില്‍ കിടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രസീലിയൻ സൂപ്പർ താരത്തിന് കളി തുടരാൻ കാൽമുട്ട് ദാനം ചെയ്യാൻ തയ്യാറായി ആരാധകൻ; താരത്തിന്റെ മറുപടി വൈറൽ

Football
  •  a day ago
No Image

യുഎഇയിൽ നിന്നുള്ള പ്രവാസികൾക്ക് ആശ്വാസം? സ്വർണ്ണാഭരണ പരിധി പുതുക്കാൻ സാധ്യത; കസ്റ്റംസ് നിയമങ്ങളിൽ സമൂല പരിഷ്‌കരണം വരുന്നു

uae
  •  a day ago
No Image

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു; ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി സൂചന

Kerala
  •  a day ago
No Image

ഗസ്സയിൽ രണ്ടാംഘട്ട സമാധാനപദ്ധതിക്ക് വഴി തെളിയുന്നു; ഹമാസ് കൈമാറാൻ ബാക്കിയുള്ളത് ഒരു ബന്ദിയുടെ മൃതദേഹം മാത്രം

International
  •  a day ago
No Image

ഇറാഖി ക്വിസി മുതൽ വാഗ്യു ഷവർമ വരെ; ഗ്ലോബൽ വില്ലേജിലെ രുചിയേറും ഭക്ഷണശാലകൾ പരിചയപ്പെടാം

uae
  •  a day ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: നീതിക്കായി അപ്പീൽ; പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു; ശിക്ഷാവിധി വെള്ളിയാഴ്ച

Kerala
  •  a day ago
No Image

വെടിനിര്‍ത്തല്‍ നിലനില്‍ക്കെ മരുന്നും ഭക്ഷണവുമില്ലാതെ ഗസ്സ

International
  •  a day ago
No Image

മാതാപിതാക്കൾക്കുള്ള ജി.പി.എഫ് നോമിനേഷൻ വിവാഹത്തോടെ അസാധു: സുപ്രിംകോടതി 

National
  •  a day ago
No Image

പിറക്കാനിരിക്കുന്ന കുഞ്ഞിന് മമതാ ബാനര്‍ജിയുടെ പേരിടും; കുടുംബത്തോടൊപ്പം ചേര്‍ന്നതില്‍ മുഖ്യമന്ത്രിയോട് കടപ്പാടെന്ന് ബംഗ്ലാദേശില്‍നിന്ന് തിരിച്ചെത്തിയ സുനാലി ഖാത്തൂന്‍

National
  •  a day ago
No Image

കുവൈത്തിൽ നിയമലംഘകർക്ക് പിടിവീഴുന്നു; 36,610 പ്രവാസികളെ നാടുകടത്തി

Kuwait
  •  a day ago