HOME
DETAILS
MAL
സുരക്ഷാ ഭിത്തി തകര്‍ന്നു;
backup
July 03 2016 | 05:07 AM
അപകട പാതയായി കല്ലട്ടി ചുരം
ഗൂഡല്ലൂര്‍: സുരക്ഷാഭിത്തികള്‍ തകര്‍ന്നതോടെ കല്ലട്ടി ചുരം അപകട പാതയാകുന്നു. ദിനവും നൂറുകണക്കിന് വാഹനങ്ങളാണ് കല്ലട്ടി ചുരത്തിലൂടെ കടന്നുപോകുന്നത്.
ഊട്ടി-മസിനഗുഡി പാതയിലെ 36 വളവുകളുള്ള കല്ലട്ടി ചുരത്തിലെ സുരക്ഷാഭിത്തികളെല്ലാം തകര്‍ന്നിരിക്കുകയാണ്. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും സുരക്ഷാഭിത്തി നിര്‍മിക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.
സുരക്ഷാഭിത്തികളില്ലാത്തത് നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."