HOME
DETAILS

ശബരിമല വിമാനത്താവളം: പഠനറിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയെന്ന് മുഖ്യമന്ത്രി

  
backup
June 04 2018 | 21:06 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%82-%e0%b4%aa%e0%b4%a0%e0%b4%a8

തിരുവനന്തപുരം: പരിസ്ഥിതി ആഘാത പഠനറിപ്പോര്‍ട്ടു ലഭിച്ചതിനുശേഷം ശബരിമല വിമാനത്താവള നിര്‍മാണത്തിനുള്ള തുടര്‍നടപടി സ്വീകരിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ശബരിമലയില്‍ ഒരു ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ട് ആരംഭിക്കുന്നതിനുള്ള സാധ്യതാ പഠനം ലൂയിസ് ബര്‍ഗര്‍ എന്ന കണ്‍സള്‍ട്ടിങ് കമ്പനി നടത്തിവരികയാണ്.
പദ്ധതിക്കാവശ്യമായ അംഗീകാരം, അനുമതി എന്നിവ ഒന്‍പത് മാസത്തിനകം ലഭ്യമാക്കണമെന്ന വ്യവസ്ഥയിലാണ് പ്രസ്തുത സ്ഥാപനം കെ.എസ്.ഐ.ഡി.സിയുമായി ധാരണാ പത്രം ഒപ്പുവച്ചിട്ടുള്ളത്. റിപ്പോര്‍ട്ട് ലഭ്യമാക്കുന്ന മുറയ്ക്ക് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും രാജു എബ്രഹാമിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടുപോത്ത് കുറുകെ ചാടി; നിയന്ത്രണം നഷ്ടപ്പെട്ട് ജീപ്പ് മതിലിലിടിച്ച് അപകടം; കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരുക്ക്

Kerala
  •  a month ago
No Image

വില കുതിച്ചുയര്‍ന്ന് കയമ അരി; മൂന്നു മാസം കൊണ്ട് കൂടിയത് 80 രൂപയിലധികം

Kerala
  •  a month ago
No Image

ഉഷ്ണത്തിൽ കുളിരായി അൽ ഐനിൽ കനത്ത മഴ, യുഎഇയിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത; പൊടിപടലവും മണൽക്കാറ്റും ഉണ്ടാകുമെന്നു മുന്നറിയിപ്പ് | UAE Weather

uae
  •  a month ago
No Image

നിങ്ങളെ ഇനിയും ഇന്ത്യൻ ടീമിന് ആവശ്യമുണ്ട്: സൂപ്പർതാരത്തോട് വിരമിക്കൽ പിൻവലിക്കാൻ ശശി തരൂർ

Cricket
  •  a month ago
No Image

താനെയിൽ ഓടുന്ന തീവണ്ടിയിൽ ക്രൂരമായ കവർച്ച: യുവാവിന് കാൽ നഷ്ടമായി; പ്രതിയായ 16കാരൻ പിടിയിൽ

National
  •  a month ago
No Image

ചേർത്തല തിരോധാന കേസ്:  സെബാസ്റ്റ്യന്റെ വീട്ടിൽ മൃതദേഹമെന്ന് സംശയം; ഗ്രാനൈറ്റ് തറ പൊളിച്ച് പരിശോധന; തെളിവെടുപ്പിനായി ഇന്ന് ആലപ്പുഴയിലെത്തിക്കും

Kerala
  •  a month ago
No Image

യമനില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 68 പേര്‍ മരിച്ചു; നിരവധി പേരെ കാണാതായി

National
  •  a month ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ആറ് ട്രെയിനുകള്‍ വൈകിയോടുന്നു- എറണാകുളം പാലക്കാട് മെമു സര്‍വീസ് ഇന്നില്ല

Kerala
  •  a month ago
No Image

പൊലിസ് കാവലിൽ കൊടി സുനിയുടെ മദ്യപാനം; ദൃശ്യങ്ങൾ പുറത്ത്

Kerala
  •  a month ago
No Image

സ്വന്തം ശവക്കുഴി തോണ്ടുന്ന മെലിഞ്ഞൊട്ടിയ ഇസ്‌റാഈല്‍ തടവുകാരന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്, നടപടി ഫലസ്തീനികൾ പട്ടിണി കിടന്നു മരിക്കുന്നതിനിടെ; ഇസ്‌റാഈല്ലിനു സന്ദേശം

International
  •  a month ago