HOME
DETAILS
MAL
എമര്‍ജിങ് കേരള: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് പരിഗണിക്കും
backup
April 01 2017 | 05:04 AM
ന്യൂഡല്‍ഹി: എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് ഹരജി പരിഗണിക്കുന്നത്. യു.ഡി.എഫ് ഭരണകാലത്ത് നടന്ന നിക്ഷേപക സംഗമത്തിന്റെ പ്രചാരണത്തില്‍ 10 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."