പ്രധാനമന്ത്രിയുടെ ആഹ്വാനം: ലൈറ്റുകളണച്ച് ദീപം തെളിയിച്ചു, ഡല്‍ഹിയില്‍ കരിമരുന്ന് പ്രയോഗവും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം രാജ്യത്തെ വിവിധയിടങ്ങളില്‍ ലൈറ്റുകണച്ച് ദീപങ്ങള്‍ കത്തിച്ചു. രാത്രി 9 മണി മുതല്‍ ഒന്‍പത് മിനിറ്റ് നേരമാണ് ദീപം തെളിയിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ദീപം തെളിയിക്കലില്‍ പങ്കുചേര്‍ന്നു.
അതിനിടെ, ഡല്‍ഹിയില്‍ കരിമരുന്ന് പ്രയോഗവും റിപ്പോര്‍ട്ട് ചെയ്തു. പാത്രം മുട്ടാന്‍ പറഞ്ഞ ദിവസത്തിലുണ്ടായ പോലെ കൂട്ടത്തോടെ ആളുകള്‍ പുറത്തിറങ്ങിയുള്ള ദീപം തെളിയിക്കലുകളോ കരിമരുന്ന് പ്രയോഗമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
[video width="352" height="640" mp4="http://suprabhaatham.com/wp-content/uploads/2020/04/delhi.mp4"][/video]
#WATCH Delhi: PM Narendra Modi lights a lamp after turning off all lights at his residence. India switched off all the lights for 9 minutes at 9 PM today & just lit a candle, 'diya', or flashlight, to mark India's fight against #Coronavirus as per his appeal. pic.twitter.com/9PVHDlOARw
— ANI (@ANI) April 5, 2020
President Ram Nath Kovind with the First Lady&members of his family joined citizens in demonstrating collective solidarity&positivity by lighting candles at 9 PM. He expressed his gratitude towards every Indian for showing resolve in fight against COVID19: President’s Secretariat pic.twitter.com/djCWt6U9fG
— ANI (@ANI) April 5, 2020
Skyline in Mumbai before (pic 1) & after (pic 2) the residents turned off the lights of their houses. PM Modi had appealed to India to switch off all lights of houses today at 9 PM for 9 minutes, & just light a candle, 'diya', or flashlight, to mark India's fight against #COVID19 pic.twitter.com/KVmQt1Ngqj
— ANI (@ANI) April 5, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."