HOME
DETAILS

സഊദിയില്‍ അഞ്ച് മരണം കൂടി; രോഗബാധിതര്‍ 2,385 ആയി

  
backup
April 06 2020 | 03:04 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f
 
 
റിയാദ്: കൊവിഡ്  ബാധയേറ്റു സഊദിയില്‍ ഇന്നലെ അഞ്ചു മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ  മരണം 34 ആയി ഉയര്‍ന്നു. പുതുതായി 15 പേര്‍ക്ക് കൂടി ഇന്നലെ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,385 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,863 ആളുകളാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ 68 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്തെ വൈറസ് മോചിതരുടെ എണ്ണം 488 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 47 ശതമാനമാണ് സ്വദേശികള്‍ ബാക്കി 53 ശതമാനം രോഗികളും വിദേശികളാണ്. കഴിഞ്ഞ ദിവസം രാവിലെ 191 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  ബാക്കിയുള്ള കേസുകളാണ് ഇന്നലെ വൈകിട്ട്   ആരോഗ്യ മന്ത്രാലയം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഇതോടെ ഇന്നലെ  പുറത്തു വന്ന റിപ്പോര്‍ട്ട് പ്രകാരം സഊദിയില്‍ 206 പുതിയ വൈറസ് ബാധ കേസുകളാണ് സ്ഥിരീകരിച്ചത്.
     തലസ്ഥാന നഗരിയായ റിയാദില്‍ ചികിത്സയില്‍ കഴിയുന്നത് 588 പേരാണ്. മക്കയില്‍ 346 പേരും ജിദ്ദയില്‍ 218 പേരും മദീനയില്‍ 216 പേരും ഖത്വീഫില്‍ 124 പേരും   ദമാമില്‍ 108 പേരും ചികിത്സയിലുണ്ട്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  21 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  21 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  21 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  21 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  21 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  21 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  21 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  21 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  21 days ago
No Image

നേരിട്ട അതിക്രമത്തിന് നീതി വേണം; നടന്മാര്‍ക്കെതിരായ പരാതി പിന്‍വലിക്കില്ലെന്ന് നടി

Kerala
  •  21 days ago