HOME
DETAILS

ഒടുവിലുണര്‍ന്നു; കൂടരഞ്ഞിയിലും പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം

  
backup
June 06 2018 | 08:06 AM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%81%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%95%e0%b5%82%e0%b4%9f%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e


കൂടരഞ്ഞി: ആരോഗ്യ വകുപ്പും പഞ്ചായത്തും ശീതസമരത്തിലായതിനാല്‍ പ്രതിരോധ പ്രവര്‍ത്തനം പാളുന്നു എന്ന പരാതി ഉയര്‍ന്ന കൂടരഞ്ഞിയില്‍ ഒടുവില്‍ അധികൃതര്‍ ഉണര്‍ന്ന് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
പഞ്ചായത്ത് ഹാളില്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. സമീപ പഞ്ചായത്തില്‍ നിപാ രോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫിന്റെ നേതൃത്വത്തില്‍ പ്രത്യേക ഭരണസമിതി യോഗം ചേര്‍ന്നു വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കി.
യോഗത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഭീതിയല്ല വേണ്ടത് ജാഗ്രതയാണ് എന്ന സന്ദേശം മുന്‍നിര്‍ത്തി ഗ്രാമപഞ്ചായത്ത് മുഴുവനും ആയിരം പോസ്റ്ററുകളും 10000 ലഘുലേഖകളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തില്‍ ഇതുവരെ നിപാ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങളും മുന്‍കരുതലുകളും പാലിച്ചുകൊണ്ട് രോഗഭീഷണി ഒഴിവാക്കാമെന്നും മെഡിക്കല്‍ ഓഫിസര്‍ ഡോ.നൈസി തോമസും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നസീമും അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago