HOME
DETAILS

'ഇസ്‌ലാം വെളിച്ചമാണ്' എസ്.കെ.ജെ.എം ജില്ലാ സമ്മേളനം: പ്രതിഭാ സംഗമം എട്ടിന്

  
backup
April 01 2017 | 21:04 PM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%82-%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%ae%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-2


മലപ്പുറം: ഇസ്‌ലാം വെളിച്ചമാണ് എന്ന പ്രമേയത്തില്‍ ഡിസംബര്‍ 22,23,24 തിയ്യതികളില്‍ പെരിന്തല്‍മണ്ണ ബാഖഫി തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മലപ്പുറം ഈസ്റ്റ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രതിഭാ സംഗമം എട്ടിന് രാവിലെ പത്തിന് മുണ്ടുപറമ്പ് ഖിദ്മത്തില്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കും.
എസ്.കെ.ജെ.എം ജില്ലാ ഇസ്‌ലാമിക് കലാമേളയില്‍ നിന്ന് സംസ്ഥാന മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകള്‍ സംഗമത്തില്‍ പങ്കെടുക്കും. സുന്നി മഹലില്‍ ചേര്‍ന്ന യോഗത്തില്‍ മുഹമ്മദലി മുസ്‌ലിയാര്‍ അധ്യക്ഷനായി. കെ.ടി ഹുസൈന്‍കുട്ടി മുസ്‌ലിയാര്‍, അമാനുള്ള ദാരിമി, സാദിഖ് ഫൈസി, ഷൗക്കത്ത് അസ്‌ലമി, യൂനുസ് ഫൈസി, അബ്ദുല്‍ നാസര്‍ ഫൈസി, അബ്ദുസമദ് മുസ്‌ലിയാര്‍, മുജീബ് റഹ്മാന്‍ അസ്‌ലമി, അബ്ദുറസാഖ് ഫൈസി, അബ ്ദുറഹീം ഫൈസി പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെറുതുരുത്തിയില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ സംഘര്‍ഷം

Kerala
  •  a month ago
No Image

എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍ എസ് മാധവന്

Kerala
  •  a month ago
No Image

ട്രാഫിക് നിയമഘനങ്ങള്‍ക്കുള്ള പിഴകളില്‍ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍

uae
  •  a month ago
No Image

കണ്ണൂരിലെ ജനങ്ങളുടെ മനസില്‍ കുറ്റപത്രം ചാര്‍ത്തപ്പെട്ടയാളായി കലക്ടര്‍ മാറി: കെ. സുധാകരന്‍

Kerala
  •  a month ago
No Image

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 3 മുതല്‍; ഫെബ്രുവരി 17 മുതല്‍ മോഡല്‍ പരീക്ഷ

Kerala
  •  a month ago
No Image

വൈദ്യുതി മേഖലയില്‍ പ്രകൃതിസൗഹൃദ സുസ്ഥിര വികസനം ലക്ഷ്യം : മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് ഹമാസ് വക 'ഷോക്ക്' ; സൈനിക മേധാവിയുടെ വീട് അക്രമിച്ച് ഖസ്സാം ബ്രിഗേഡ്, ഹാലെവി രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  a month ago
No Image

ക്ഷേമപെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം ബുധനാഴ്ച്ച മുതല്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago