HOME
DETAILS
MAL
മാപ്പിള മുസ്്‌ലിംകളും ജാതിബോധവും
backup
April 02 2017 | 05:04 AM
വചനം ബുക്‌സ്
RS 100/95 പേജ്
കേരളത്തിലെ പൗരാവകാശത്തിന് ഇനിയും ബഹുദൂരം മുന്നേറാനുണ്ട് എന്ന് നമ്മെ ഓര്‍മിപ്പിക്കുന്നതാണ് ഈ കൃതി എന്നതിനാല്‍ ചര്‍ച്ചയും വിമര്‍ശനവും പ്രചാരണവും ആവശ്യമുണ്ടെന്ന് എം.എന്‍ കാരശ്ശേരി അവതാരികയില്‍ കുറിച്ചിരിക്കുന്നു. മാപ്പിള മുസ്്‌ലിംകളുടെ ജാതി ബോധമാണ് ഈ കൃതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇന്ത്യയിലെ ജാതി വര്‍ണ വ്യവസ്ഥ, ജാതിയും ഇന്ത്യന്‍ മുസ്്‌ലിം സമുദായവും, ജാതി ബോധം കേരളത്തില്‍, മാപ്പിള മുസ്ലിം ജാതിബോധത്തിന്റെ അടിസ്ഥാനം തുടങ്ങിയ അധ്യായങ്ങളിലാണ് പുസ്തകം വിഷയത്തെ ആഴത്തില്‍ അപഗ്രഥിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."