HOME
DETAILS

അഭയാകേസ്: അപ്പീല്‍ നല്‍കുന്നതിലെ കാലതാമസം ഹൈക്കോടതി അനുവദിച്ചു

  
backup
June 08 2018 | 19:06 PM

%e0%b4%85%e0%b4%ad%e0%b4%af%e0%b4%be%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95


കൊച്ചി: അഭയാകേസില്‍ രജിസ്റ്ററില്‍ കൃത്രിമം കാട്ടിയ പ്രതികളെ വെറുതേ വിട്ടതില്‍ അപ്പീല്‍ നല്‍കുന്നതിന് ഹൈക്കോടതി കാലതാമസം അനുവദിച്ചു. 1117 ദിവസം വൈകിനല്‍കിയ അപ്പീല്‍ പരിഗണിക്കണമെന്ന അപേക്ഷ അനുവദിച്ച സിംഗിള്‍ബെഞ്ച് അപ്പീല്‍ ഹരജി നമ്പരിടാനും നിര്‍ദേശം നല്‍കി.
സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം രേഖപ്പെടുത്തിയ തിരുവനന്തപുരത്തെ ചീഫ് കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബിലെ വര്‍ക്ക് രജിസ്റ്ററില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ ചീഫ് കെമിക്കല്‍ എക്‌സാമിനറായിരുന്ന ആര്‍. ഗീത, അനലിസ്റ്റ് എം. ചിത്ര എന്നിവരായിരുന്നു പ്രതികള്‍.
ഇവരെ തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതി 2014 നവംബര്‍ 14ന് വെറുതേ വിട്ടിരുന്നു.
ഇതിനെതിരേ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് അപ്പീല്‍ നല്‍കിയത്. അപ്പീല്‍ സമര്‍പ്പിക്കാന്‍ വന്ന കാലതാമസം കണക്കിലെടുക്കാതെ അപ്പീല്‍ പരിഗണിക്കണമെന്നായിരുന്നു ജോമോന്റെ വാദം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago