HOME
DETAILS

ഏക സിവില്‍ കോഡ്: മുസ്‌ലിംലീഗ് നിലപാടിനെതിരെ വി.ടി ബല്‍റാം എം.എല്‍.എ ഫെയ്‌സ് ബുക്കില്‍

  
backup
July 04 2016 | 17:07 PM

%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82

പടിഞ്ഞാറങ്ങാടി: ഏറെ ഒച്ചപ്പാടുകള്‍ക്ക് വഴിവെച്ചേക്കാവുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതികരിച്ച മുസ്‌ലീം ലീഗിന് പരോക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ യുടെ ഫേസ്ബുക്ക് പോസ്റ്റ്. വ്യക്തി നിയമത്തില്‍ കാലോചിത പരിഷ്‌കാരം വരുത്തണമെന്നാണ് ബല്‍റാം ആവശ്യപ്പെട്ടിരിക്കുന്നത്. വ്യക്തിനിയമങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടത് തന്നെയാണ്.
ലിംഗനീതിയും സമത്വവുമടക്കമുള്ള ഭരണഘടനാ സങ്കല്‍പ്പങ്ങള്‍ പ്രയോഗവല്‍ക്കരിക്കുന്നതിനായി ഇത്തരം പരിഷ്‌ക്കാരങ്ങള്‍ അനിവാര്യമാണ്. മതാടിസ്ഥാനത്തിലുള്ള ചില നിയമങ്ങള്‍ ഉടലെടുത്ത കാലത്ത് എത്രമാത്രം പുരോഗമനപരമായിരുന്നെങ്കിലും ആധുനിക നീതി സങ്കല്‍പ്പങ്ങളനുസരിച്ച് അവയില്‍ പലതും കാലാനുസൃതമല്ല എന്ന് നാം തിരിച്ചറിയേണ്ടതുണ്ടെന്നും ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
നേരത്തെ, കേന്ദ്രസര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡിനായി നിയമ വിദഗ്ധരില്‍ നിന്നും അഭിപ്രായം തേടിയിരുന്നു. എന്നാല്‍, അത് സാമുദായിക ധ്രുവീകരണത്തിന് ലക്ഷ്യം വെച്ചുള്ളതാണെന്നും അത്തരമൊരു ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തിയാല്‍ വലിയ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നുമാണ് മുസ്ലീം ലീഗ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago