HOME
DETAILS
MAL
പെന്‍ഷനര്‍മാര്‍ രേഖകള്‍ ഹാജരാക്കണം
backup
July 04 2016 | 17:07 PM
പാലക്കാട്: ജില്ലയിലെ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് മണി ഓര്‍ഡര്‍ വഴി പെന്ഷന് സ്വീകരിക്കുന്നവര്‍ നാഷണലൈസ്ഡ്, ഷെഡ്യൂള്‍ഡ് ബാങ്കിലെ സ്വന്തം സേവിംഗ്സ് ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്ക്, തിരിച്ചറിയല്‍ കാര്‍ഡ്, മണി ഓര്‍ഡര്‍ സ്ലിപ്പ് എന്നീ രേഖകളുടെ പകര്‍പ്പ് ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു. ഫോണ്‍ : 0491 2546873.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."