HOME
DETAILS

വിമാനത്താവളം: കൊതേരിയിലെ ഭൂമി ഏറ്റെടുക്കല്‍ നടപടി വൈകുന്നു

  
backup
June 11 2018 | 02:06 AM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%82-%e0%b4%95%e0%b5%8a%e0%b4%a4%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2-2

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ മൂന്നാംഘട്ട സ്ഥലമെടുപ്പില്‍ വിഞ്ജാപനം റദ്ദായ ഭൂമി ഏറ്റെടുക്കല്‍ നടപടി വൈകുന്നു. കൊതേരിയിലെ 15ലധികം പേരുടെ ഭൂമി ഏറ്റെടുക്കുന്ന നടപടിയാണ് നീളുന്നത്. മൂന്നു വര്‍ഷം മുമ്പാണ് സ്ഥലമെടുപ്പിന് വിഞ്ജാപനം പുറപ്പെടുവിച്ചത്. സ്ഥലത്തിന്റെ വിലനിര്‍ണയവും നേരത്തെ നടത്തിയിരുന്നു. പഴയ വിലയ്ക്ക് തന്നെ ഭൂമി വിട്ടുനല്‍കാന്‍ സമ്മതമാണെന്ന സത്യവാങ്ങ്മൂലം നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഭൂമി വില പതിന്മടങ്ങ് വര്‍ധിച്ച സാഹചര്യത്തില്‍ വില പുതുക്കി നിശ്ചയിക്കണമെന്നാണ് ഭൂവുടകളുടെ ആവശ്യം.
വിമാനത്താവളത്തിന്റെ അപ്രോച്ച് ലൈറ്റിനായി പാറാപ്പൊയില്‍ മേഖലയില്‍ സെന്റിന് എട്ടു ലക്ഷം രൂപ വരെ നല്‍കിയാണ് സ്ഥലമേറ്റെടുക്കുന്നത്. എന്നാല്‍ പഴയ വിഞ്ജാപന പ്രകാരം കൊതേരിയിലുള്ളവര്‍ക്ക് സെന്റിന് 96,000 രൂപ മാത്രമാണ് വില നിശ്ചയിച്ചിട്ടുള്ളത്. ഈ വിലയ്ക്ക് ഭൂമി വിട്ടുനല്‍കാന്‍ തയ്യാറാകണമെന്ന് കാണിച്ചാണ് ഇപ്പോള്‍ ഭൂവുടമകള്‍ക്ക് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. പ്രധാന റോഡില്‍ നിന്ന് 150 മീറ്റര്‍ മാത്രം അകലെയുള്ള സ്ഥലമാണിത്. വിമാനത്താവള പ്രദേശത്ത് ഓവുചാല്‍ നിര്‍മിക്കുന്നതിന് സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് സെന്റിന് 1.75 ലക്ഷം രൂപ ലഭിച്ചിരുന്നു. വില പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുടകള്‍ കലക്ടര്‍ക്ക് ഉള്‍പ്പടെ നിവേദനം നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 60കാരന് 30 വർഷം തടവ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-02-2025

PSC/UPSC
  •  a month ago
No Image

വാട്ടര്‍ ഗണ്ണുകള്‍ക്കും വാട്ടര്‍ ബലൂണിനും നിരോധനം ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  a month ago
No Image

കൊല്ലത്ത് ദേശീയപാത നിർമാണത്തിനിടെ പഴയ റോഡ് ഇടിഞ്ഞുതാഴ്ന്നു; വൻ അപകടം ഒഴിവായത് തലനാരിഴക്ക്

Kerala
  •  a month ago
No Image

ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 15000 നിരക്കിൽ വിൽപ്പന നടത്താൻ എത്തിച്ച കഞ്ചാവ് എക്സൈസ് പിടികൂടി

Kerala
  •  a month ago
No Image

അവൻ ഇത്രയും കാലം ഇന്ത്യൻ ടീമിൽ നിന്നും പുറത്തായത് അത്ഭുതപ്പെടുത്തി: റിക്കി പോണ്ടിങ്

Cricket
  •  a month ago
No Image

ഫുജൈറയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോളടിച്ചു, 20% ശമ്പള വര്‍ധനവ്

latest
  •  a month ago
No Image

വയനാട് ടൗൺഷിപ്പ് നിർമാണത്തിൽ കേന്ദ്രത്തെ പൂർണ്ണമായി ആശ്രയിക്കാതെ സംസ്ഥാനം സ്വന്തം നിലക്ക് തുക കണ്ടെത്തണമെന്ന് കേന്ദ്രം

Kerala
  •  a month ago
No Image

കോഴിക്കോട് നിന്ന് 255 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

Kerala
  •  a month ago
No Image

കുവൈത്തില്‍ വെച്ച് വിവാഹിതനാകണോ? എങ്കില്‍ ഇനി പ്രവാസികളും വിവാഹ പൂര്‍വ വൈധ്യപരിശോധനകള്‍ക്ക് വിധേയരാകണം

Kuwait
  •  a month ago