HOME
DETAILS

വാട്ടര്‍ ഗണ്ണുകള്‍ക്കും വാട്ടര്‍ ബലൂണിനും നിരോധനം ഏര്‍പ്പെടുത്തി കുവൈത്ത്

  
February 07 2025 | 17:02 PM

Kuwait bans water guns and water balloons

കുവൈത്ത് സിറ്റി: വാട്ടര്‍ ഗണ്ണുകളുടെയും വാട്ടര്‍ ബലൂണിന്റെയും വില്‍പ്പനക്ക് നിരോധനമേര്‍പ്പെടുത്തി കുവൈത്ത്. കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയമാണ് ഇത്തരമൊരു നടപടിയെടുത്തിരിക്കുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 25, 26 തീയതികളില്‍ കുവൈത്തില്‍ നടക്കുന്ന ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് വ്യവസായ മന്ത്രാലയത്തിന്റെ നടപടി. 

ആഘോഷത്തിന്റെ ഭാഗമായി വാട്ടര്‍ ഗണ്ണുകളും വാട്ടര്‍ ബലൂണും ഉപയോഗിച്ച് കുട്ടികളും മുതിര്‍ന്ന ആളുകളും പൊതുജനങ്ങള്‍ക്ക് നേരെ വെള്ളം ചീറ്റുകയും ജലം പാഴാക്കുകയും ചെയ്യാനിടയുണ്ട്. ഇത്തരം പ്രവണതകള്‍ ഒഴിവാക്കാനും പൊതുക്രമ സമാധാനം നിലനിര്‍ത്താനും ലക്ഷ്യമിട്ടാണ് മന്ത്രാലയം വാട്ടര്‍ ഗണ്ണിനും വാട്ടര്‍ബലൂണിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  a day ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  a day ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  a day ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  a day ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  a day ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  a day ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  a day ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  a day ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  a day ago