HOME
DETAILS

ഫുജൈറയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോളടിച്ചു, 20% ശമ്പള വര്‍ധനവ്

  
February 07, 2025 | 4:20 PM

Government employees in Fujairah get a 20 pay rise

ഫുജൈറ: ഫെബ്രുവരി 1 മുതല്‍ മുന്‍ പ്രാബല്യത്തോടെ ഫുജൈറ തദ്ദേശ സ്വയംഭരണ ജീവനക്കാരുടെ ശമ്പളത്തില്‍ 20 ശതമാനം വര്‍ധനവ് പ്രഖ്യാപിച്ച് സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി.

തൊഴില്‍ സ്ഥിരതയെ പിന്തുണയ്ക്കുക വഴി തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുകയും തദ്ദേശ സ്ഥാപനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഷെയ്ഖ് ഹമദിന്റെ പുതിയ നടപടി. ജീവനക്കാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക, അവരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുക, ജോലിക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാന്യമായ ജീവിത നിലവാരം ഉറപ്പാക്കുക എന്നിവ പരിഗണാച്ചാണ് ഫുജൈറ സര്‍ക്കാര്‍ തൊഴിലാളികളുടെ ശമ്പളം 20% വര്‍ധിപ്പിച്ചിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വ്വകലാശാല മുന്‍ പ്രൊഫസര്‍ ഹാനി ബാബുവിന് ഒടുവില്‍ ജാമ്യം

National
  •  a day ago
No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  a day ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  a day ago
No Image

പത്മകുമാറിന് കുരുക്ക് മുറുകുന്നു; ദ്വാരപാലക ശില്‍പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ദുബൈ, ഷാര്‍ജ റോഡുകളില്‍ വാഹനാപകടം; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  a day ago
No Image

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമം; പരാജയപ്പെടുത്തി ഖത്തര്‍ കസ്റ്റംസ്

qatar
  •  a day ago
No Image

തിരുവനന്തപുരത്തെ കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍; അന്വേഷണം

Kerala
  •  a day ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു, റഫ അതിര്‍ത്തി ഭാഗികമായി തുറക്കുമെന്ന് 

International
  •  a day ago
No Image

2,462 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; സെഞ്ച്വറി നേടിയിട്ടും കോഹ്‌ലിക്ക് തിരിച്ചടി

Cricket
  •  a day ago
No Image

ഡിസൈനർ ഹാൻഡ്ബാഗുകളുടെ പേരില്‍ തട്ടിപ്പ്‌; നിരവധി സ്ത്രീകളെ കബളിപ്പിച്ച പ്രവാസി പിടിയിൽ

latest
  •  a day ago