HOME
DETAILS
MAL
ലോക്ഡൗണിനിടയിലെ കരുതല്‍; വയനാട്ടില്‍ മൂന്ന് ബാറുകള്‍ക്ക് കൂടി അനുമതി
backup
April 21 2020 | 06:04 AM
കല്‍പ്പറ്റ: ലോകഡൗണിനിടയിലും മൂന്ന് ബാറുകള്‍ക്ക് കൂടി ലൈസന്‍സ് നല്‍കി സര്‍ക്കാര്‍. കല്‍പ്പറ്റയില്‍ രണ്ടും ബത്തേരിയില്‍ ഒന്നും ബാറുകള്‍ക്കാണ് ലൈസന്‍സ് നല്‍കിയത്.
ലോക്ഡൗണിനു ശേഷം മറ്റ് ബാറുകള്‍ക്കൊപ്പം ഈ ബാറുകളും തുറന്നുപ്രവര്‍ത്തിക്കും. വയനാട്ടില്‍ നിലവില്‍ ആറ് ബാറുകളാണ് ഉള്ളത്. ഇതിനു പുറമെയാണ് മൂന്നു ബാറുകള്‍ക്ക് കൂടി അനുമതി നല്‍കിയത്.
ഫ്രെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ബാറുകള്‍ക്ക് അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."