HOME
DETAILS
MAL
കൊവിഡ്-19: യു.എ.ഇയില്‍ മൂന്ന് മരണം; 490 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു
backup
April 21 2020 | 13:04 PM
ദുബായ്: യു.എ.ഇയില്‍ മൂന്ന് പേര്‍ കൂടി ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. മരിച്ച മൂന്നുപേരും ഏഷ്യന്‍ പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 46 ആയി ഉയര്‍ന്നു.
490 പേര്‍ക്ക് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുവ്വായിരത്തിലധികം കൊറോണ ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. രോഗബാധിതരുടെ എണ്ണം 7755 ആയി.
83 പേര്‍ക്ക് കൂടി ഇന്ന് രോഗം പൂര്‍ണമായും ഭേദപ്പെട്ടു. രോഗവിമുക്തി നേടിയവരുടെ എണ്ണം ഇതോടെ 1443 ആയെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.ഫരീദ അല്‍ ഹുസ്‌നി പറഞ്ഞു.وزارة الصحة تُجري أكثر من 30 ألف فحص وتكشف عن 490 إصابة جديدة بفيروس #كورونا، وتُعلن عن 83 حالة شفاء، بالإضافة إلى 3 حالات وفاة.
— NCEMA UAE (@NCEMAUAE) April 21, 2020
The Ministry of Health conducts more than 30,000 tests and reveals 490 new cases of #Coronavirus. Also announces 83 recovery cases and 3 death cases. pic.twitter.com/SId5uoWWNu
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."