HOME
DETAILS
MAL
ട്രെയിന്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി
backup
April 03 2017 | 02:04 AM
കോഴിക്കോട്: ട്രെയിന്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. രണ്ടേകാല്‍ കിലോ സ്വര്‍ണമാണ് കോഴിക്കോട് പിടികൂടിയത്. പൂര്‍ണ എക്‌സ്പ്രസ്സില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്. പ്രത്യേക അന്വേഷണസംഘത്തിന്റെ റെയ്ഡിനൊടുവിലാണ് സ്വര്‍ണം കണ്ടെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."